റോഷി അ​ഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ്

റോഷി അ​ഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ്
റോഷി അ​ഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ്
Updated on: 
1 min read

തിരുവനന്തപുരം: റോഷി അഗസ്റ്റിൻ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എം എൽഎ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 

കോവിഡ് സ്ഥിരീകരിച്ചതിനാൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാ​ഗ്രത പാലിക്കണമെന്ന് എംഎൽഎ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. രോ​ഗ ലക്ഷണം എന്തെങ്കിലുമുള്ളവർ അടുത്തുള്ള ഹോസ്പിറ്റലുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com