വടകരയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു

മീനുമായി പോകുന്ന ലോറി ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
വടകരയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു
Updated on: 
1 min read

കോഴിക്കോട്: വടകര ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊടുവള്ളി ഓമശേരി സ്വദേശി നൗഫല്‍, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. മീനുമായി പോകുന്ന ലോറി ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം നിര്‍ത്താതെ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. വടകര പൊലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

k muraleedharan
Nedumbassery Accident
woman dies after uterus removal surgery family seeks medical investigation
Keerthana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com