വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ മറ്റൊരു രാഹുല്‍ഗാന്ധി ? 

അപരനായി മല്‍സരിക്കാന്‍ രാഹുല്‍ഗാന്ധി എന്നുപേരുള്ള വിദ്യാര്‍ത്ഥിയെ ഇടതുനേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്‌ 
വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ മറ്റൊരു രാഹുല്‍ഗാന്ധി ? 
Updated on: 
1 min read

തിരുവനന്തപുരം : വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അപരന്‍ രംഗപ്രവേശം ചെയ്യുമെന്ന് അഭ്യൂഹം. ഇതേപേരുള്ള ഒരു വിദ്യാര്‍ത്ഥിയെ ഇടതു നേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. 

തിരുവനന്തപുരത്തെ ഒരു വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വയനാട്ടില്‍ ഇയാളെ മല്‍സര രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. ഈ രഹസ്യനീക്കം അറിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രങ്ങളും ഇക്കാര്യം നിരീക്ഷിച്ച് വരുന്നതായി റിപ്പോര്‍ട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com