• Search results for wayanad
Image Title
rahul

ബിജെപി ഭരണത്തില്‍ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

മോദി എപ്പോഴും മതമാണ് പറയുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണമെന്ന് രാഹുല്‍

Published on 7th December 2019

മൃതി വിധിക്കുന്ന മലനിരകള്‍: സഹ്യാദ്രിയിലെ അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളെക്കുറിച്ച്

യാതൊരു നിയന്ത്രണവും കൂടാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം എത്രമാത്രമാണ്?

Published on 1st September 2019

ആവേശം അണപൊട്ടി...; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് പ്രവര്‍ത്തകന്‍, ഹൃദ്യം (വീഡിയോ)

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ നേരിട്ടുകാണുന്നതിനുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുകയാണ്

Published on 28th August 2019

ഇവിടെ അവര്‍ക്ക് ഭരണമില്ല; അതുകൊണ്ടാണ് അവഗണിക്കുന്നത്; കേന്ദ്രത്തിനെതിരെ രാഹുല്‍ ( വീഡിയോ) 

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പക്ഷപാതിത്വം കാണിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 28th August 2019
rahul

രാഹുല്‍ ഗാന്ധി മൂന്ന് ദിവസം വയനാട്ടില്‍; ഇന്ന് കണ്ണൂരില്‍ എത്തും

ഇന്ന് ഉച്ചയ്ക്ക് 12.30 ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും

Published on 27th August 2019
quary

ഉരുള്‍പൊട്ടല്‍ മേഖലയിലെ ക്വാറികള്‍ അടച്ചുപൂട്ടും; നിര്‍ദേശം നല്‍കി വയനാട് കളക്ടര്‍

ക്വാറികള്‍ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്റ്റംബര്‍ 20 മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തും

Published on 22nd August 2019
prithvi

വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത് 

വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത്

Published on 16th August 2019
rahul_madhavan

'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും

Published on 14th August 2019
rahul-gandhi

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; നിലമ്പൂരും കവളപ്പാറയും സന്ദർശിക്കും 

വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും

Published on 10th August 2019
RAHUL

'എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസം; ചിന്തയിലും പ്രാര്‍ത്ഥനയിലും വയനാട്ടിലെ ജനങ്ങള്‍'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായത്തിനെത്തുമെന്ന് രാഹുല്‍ ഗാന്ധി  

വയനാട്ടിലേക്ക് വരാന്‍ തയാറെടുത്തിരുന്നു - എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നാണ് ഉദ്യേഗസ്ഥര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി
 

Published on 8th August 2019
motta_rajendran

'വയനാട്ടിലെ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ മുടി കൊഴിയാന്‍ തുടങ്ങി'; അങ്ങനെ മൊട്ടരാജേന്ദ്രനായി; വിഡിയോ

തനിക്ക് നിറയെ മുടിയുണ്ടായിരുന്നെന്നും വയനാട്ടില്‍ നടന്ന ഒരു ഷൂട്ടിന് ശേഷമാണ് തലയിലെ മുടിയെല്ലാം പോവാന്‍ തുടങ്ങിയതെന്നുമാണ് അദ്ദേഹം പറയുന്നത്

Published on 4th August 2019
rahulgandhi_1551461182211

പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കണം; വയനാട് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

നെട്ടറ ആദിവാസി കോളനിയിലെ ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്

Published on 1st August 2019

വയനാട്ടിലേതെന്ന് പറഞ്ഞ് വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍: വനംവകുപ്പ് അന്വേഷണം തുടങ്ങി 

വാട്‌സ്ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും മറ്റുമാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ കണ്ടുവരുന്നത്.

Published on 31st July 2019

വയനാട്ടില്‍ മന്ത്രി കടകംപള്ളിയുടെ സാഹസിക വിനോദങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

വയനാട്ടില്‍ സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Published on 13th July 2019
rahul

കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വീട്ടുകാരെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

കുടുംബത്തോടൊപ്പമുണ്ടെന്നും കര്‍ഷകരുടെ ദുരിതം താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Published on 12th July 2019

Search results 1 - 15 of 83