ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റി

ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു
ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റി
Updated on: 
1 min read

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. ഹയര്‍സെക്കന്‍ഡറി അര്‍ദ്ധവാര്‍ഷിക പരീക്ഷ വെളളിയാഴ്ചയിലേക്ക് മാറ്റിവെച്ചു. 

കേരള സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi Spa rape case
high court
Today top five news
KSRTC has launched its cargo service.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com