ആള്‍മറയില്ലാത്ത കിണറ്റില്‍ 18കാരി മരിച്ച നിലയില്‍

കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്കരയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്കരയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 18 വയസായിരുന്നു.

ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CM Vijay congratulates Coimbatore cop who clung to SUV roof to nab gutka smugglers
police
today top five news
Major fire breaks out at Coder House in Fort Kochi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com