കോമണ്‍വെല്‍ത്ത് ശതാബ്ദി ഗെയിംസ് ഇന്ത്യയില്‍; ലേബര്‍കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രാത്രി ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
today top five news
today top five news

1. 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും

2030 Commonwealth Games Will Be Hosted By Ahmedabad
ഇന്ത്യ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും

2. പാര്‍പ്പിട സമുച്ചയങ്ങള്‍ കത്തിയമര്‍ന്നു; ഹോങ്കോങ്ങില്‍ വന്‍ തീപ്പിടിത്തം, 13 മരണം

major fire engulfing apartment blocks in Hong Kong
major fire engulfing apartment blocks in Hong Kong

3. ലേബര്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും: വി ശിവന്‍കുട്ടി

Minister V Sivankutty
Minister V Sivankutty

4. ഒരു സ്‌റ്റേഷനില്‍ 12 എണ്ണം ; 518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി നിരീക്ഷണത്തില്‍; കേരളം സുപ്രീം കോടതിയില്‍

CCTV cameras in 518 police stations
518 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി നിരീക്ഷണത്തില്‍

5. കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കണം; ഹര്‍ജികള്‍ ഡിസംബര്‍ 2 ലേക്ക് മാറ്റി

Supreme Court
Supreme Court file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com