കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കുടുംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്
accident- 5 killed in Kannur
അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ടെലിവിഷന്‍ ദൃശ്യം
Updated on
1 min read

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും കാർ യാത്രക്കാരാണ്. കാസർക്കോട് കരിവെള്ളൂരിലെ ഒരു കുടുംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്.

കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് സുധാകരൻ (52), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9), ഡ്രൈവർ കാലിച്ചനടുക്കം സ്വദേശി പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മകനെ കോഴിക്കോട് ഹോസ്പിറ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും. പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്.

accident- 5 killed in Kannur
ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com