മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു; കാസര്‍കോട് ഒന്നര വയസ്സുകാരനും കടിയേറ്റു

വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്
stray dog attack kerala
Stray dog attack file
Edited By:
Updated on
1 min read

കോഴിക്കോട്: തെരുവുനായ ആക്രമണത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മലപ്പുറം ഒതുക്കുങ്ങല്‍ തൊടുവത്തു പറമ്പിലാണ് സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.

stray dog attack kerala
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റു രണ്ടുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.

കാസര്‍കോടും തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

stray dog attack kerala
ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്‍കി; പിഎസ് സി പരീക്ഷ റദ്ദാക്കി
stray dog attack kerala
ട്രെയിനില്‍ ടിക്കറ്റെടുക്കാത്തതിന് 7,000 രൂപ പിഴ; നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയുമായി റെയില്‍വെ
stray dog attack kerala
മണ്‍സൂണ്‍ ബംപര്‍: 10 കോടി അടിച്ചത് കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്
Summary

A five-month-old baby was injured in a stray dog ​​attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com