പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായി; 14കാരന്‍ കസ്റ്റഡിയില്‍

നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍ ചിത്രം
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പതിനാലുകാരനെ കസ്റ്റഡിയില്‍ എടുത്തതായും ബലാത്സംഗക്കുറ്റവും പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി.

പ്രതീകാത്മക ചിത്രം
സഹോദരന്‍ അടക്കം മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി 29ന്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

75-year-old dies in Pathanamthitta after getting his head stuck in his home's lift
koodal police
sandeep
Anganwadi worker found dead in Pathanamthitta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com