നടൻ കുണ്ടറ ജോണി അന്തരിച്ചു

നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 1979 ഇറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്
Updated on: 
1 min read

കൊല്ലം: വില്ലൻ വേഷങ്ങളിലൂടെ ശ്ര​ദ്ധേയനായ നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃ​ദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. 71 വയസായിരുന്നു. 

നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 1979 ഇറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്. 

കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER