നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് പിന്തുണ, നിയമപോരാട്ടത്തിനായി ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ്

Actress attack case: Legal Support Trust supports Ateejeeeva's legal fight
കെ അജിത,ജോസഫ് ടി മാത്യു
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിയമപോരാട്ടത്തിന് ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചു. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് എന്ന പേരിലാണ് പ്രമുഖര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്.

Actress attack case: Legal Support Trust supports Ateejeeeva's legal fight
'കഞ്ചാവ് നിയമവിധേയമാക്കണം, രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം': ബിജു പ്രഭാകര്‍

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 7 പേരാണ് ഈ ട്രസ്റ്റിന് പിന്നിലുള്ളത്. കെ അജിത, ദീദി ദാമോദരന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജോസഫ് ടി മാത്യു ഉള്‍പ്പെടെയുള്ളവരാണ് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്.

നടി ആക്രമിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന നടിക്കൊപ്പം നില്‍ക്കുകയാണ് ലീഗല്‍ ട്രസ്റ്റിന്റെ ലക്ഷ്യം. നടിക്ക് മാനസികവും സാമ്പത്തികവും നിയമപരവുമായ പിന്തുണ ഉറപ്പാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

Summary

Actress attack case: Legal Support Trust formed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com