അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തം, മഴ തുടരും, തോറ്റ് തോറ്റ് ലിവർപൂൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Today's Top 5 News
Today's Top 5 News

അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ധനുഷ്കോടി ദേശീയപാതയുടെ സമീപത്താണ് മണ്ണിടിച്ചില്‍. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്.

1. വീട് തകര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

Adimali Koombanpara landslide
Adimali Koombanpara landslide

2. 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ

idukki Adimali landslide update
idukki Adimali landslide update

3. 2.84 കോടി വോട്ടർമാർ

local body elections
local body elections

4. മഴ തുടരും; ചുഴലിക്കാറ്റിന് സാധ്യത

Kerala Rain Alert Today
kerala rain

5. ലിവര്‍പൂളിന് ഇതെന്തുപറ്റി?

From the Brentford-Liverpool match
ബ്രെൻഡ്ഫോർഡ്- ലിവർപൂൾ മത്സരത്തിൽ നിന്ന്, English Premier Leaguex

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com