ഇന്ത്യയുമായി വ്യാപാര കരാർ ഉടൻ, സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ താരിഫ് പ്രഖ്യാപിച്ച വേളയിലും ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിന്റെ അടുത്തെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
Donald Trump
ഡോണൾഡ് ട്രംപ് (Donald Trump)ഫയൽ

ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ഓഗസ്റ്റ് ഒന്നുവരെ നീട്ടിയത്. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള പുതിയ തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 25 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. വ്യാപാര ചർച്ചകളെ തുടർന്ന് ഈ താരിഫിൽ മാറ്റം വരാമെന്നും ട്രംപ് സൂചന നൽകി. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. 40 ശതമാനം വരെ, 14 രാജ്യങ്ങള്‍ക്കുമേലുള്ള തീരുവ കുത്തനെ കൂട്ടി അമേരിക്ക; ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍

Donald Trump
ഡോണൾഡ് ട്രംപ് (Donald Trump)ഫയൽ

2. ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍; ധാരണയ്ക്ക് അരികിലെന്ന് ട്രംപ്

modi, donald trump
modi, donald trumpഫയൽ

3. ബസ് സമരവും ദേശീയ പണിമുടക്കും; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും

bus strike today
bus strike todayപ്രതീകാത്മക ചിത്രം

4. ടെക്‌സസ് മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു; 40 ലേറെ പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

Texas Flood
Texas Flood search continuesഎപി

5. പാറമട ഇടിഞ്ഞ് കാണാതായ തൊഴിലാളിക്കായി ഇന്നും തിരച്ചില്‍; അപകടം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കും

Konni Quarry Accident
Konni Quarry Accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com