വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു, രണ്ടാം ടെസ്റ്റിലും വിൻഡീസ് വിയർക്കുന്നു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
amoebic encephalitis, indian team, Jayakrishnan
amoebic encephalitis, indian team, Jayakrishnan

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കൊല്ലം പട്ടാഴി മരുതമൺഭാ​ഗം സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയാണ്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു

cerebral meningitis
amoebic encephalitis പ്രതീകാത്മക ചിത്രം

2. മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍; ഒന്നര മാസത്തിനിടെ സന്ദര്‍ശിക്കുക ആറ് രാജ്യങ്ങള്‍

Pinarayi Vijayan
pinarayi vijayanഫയൽ

3. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു

doctor attack case
doctor attack caseപ്രതീകാത്മക ചിത്രം

4. ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; നടന്‍ ജയകൃഷ്ണനെതിരെ കേസ്

Jayakrishnan
Jayakrishnanfacebook

5. രണ്ടാം ടെസ്റ്റിലും വിന്‍ഡീസ് വിയര്‍ക്കുന്നു; ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമം

Ravindra Jadeja celebrates his wicket with his teammates
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന രവീന്ദ്ര ജഡേജ, India vs West Indies x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com