ഫീസ് 3000 രൂപ, രണ്ടാം ഘട്ട ഓണ്‍ലൈന്‍ ബുക്കിങ് ജനുവരി മൂന്നാം വാരം; അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം. ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്
agasthyarkoodam
agasthyarkoodamഫയൽ
Updated on
1 min read

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം. ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്. ട്രക്കിങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്‌പെഷ്യല്‍ ഫീസ് 580 രൂപയും ഉള്‍പ്പടെ ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ട്രക്കിങ് അനുവദിക്കുക.

agasthyarkoodam
'കേരള കോൺ​ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

ഓണ്‍ലൈന്‍ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായാണ്. 14 മുതല്‍ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി ആദ്യവാരമാണ് ബുക്കിങ് ആരംഭിച്ചത്. ഫെബ്രുവരി 1 മുതല്‍ 11 വരെയുള്ള ട്രക്കിങ്ങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

agasthyarkoodam
'കേരളത്തില്‍ എയിംസ് വരും...മറ്റേ മോനേ'; അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും സുരേഷ് ഗോപി
Summary

Agasthyarkoodam trekking starts from today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com