ആ യാത്ര പുതു ജീവന് വേണ്ടി, 'ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്?', ലോകകപ്പിൽ വൻ അട്ടിമറി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി KL 07 DF 3177 നമ്പർ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്
Todays Top 5 News
Todays Top 5 News

ബംഗളൂരുവിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. അപകടത്തില്‍ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേര്‍ മലയാളികളാണ്. യെലഹങ്ക ആര്‍വിപിയു കോളജ് വിദ്യാര്‍ഥികളായ പതിനേഴുകാരായ അശ്വിന്‍ നായര്‍, ഏഥന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

1. പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

Alin Sherin Abraham
Alin Sherin Abraham

2. 'സിബിഐ നന്നായി അന്വേഷിച്ച അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ' 

Kerala High Court, Sabarimala
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍, ഹര്‍ജിക്കാരോട് വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി

3. എഴ് മരണം, രണ്ട് മലയാളി വിദ്യാര്‍ഥികള്‍

2 Malayali students among 7 killed in Bengaluru road accident
അപകടത്തില്‍പ്പെട്ട കാര്‍

4. പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ

Zimbabwe's players celebrates after won the T20 World Cup cricket match against Australia
അട്ടിമറി ജയം ആഘോഷിക്കുന്ന സിംബാബ്‍വെ താരങ്ങൾ T20 World Cup ap

5. ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

Tarique Rahman
Tarique RahmanA P

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com