സ്തംഭിച്ച് കേരളം, ശബരിമലയില്‍ വീണ്ടും എസ്‌ഐടി, ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാഹുല്‍ കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ഹൈക്കോടതി
Todays Top 5 News
Todays Top 5 News

ശബരിമല സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള സാംപിള്‍ ശേഖരണമാണ് എസ്‌ഐടി നടത്തുന്നത്.

1. കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി

National Strike Erupts Across India Over Labour Code Reforms
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന റാലിSM ONLINE

2. ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

SABARIMALA
SABARIMALAഫയൽ

3. 'ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല'

Kerala Highcourt, Rahul Mamkootathil
Kerala Highcourt, Rahul Mamkootathilfile

4. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം

attack against  historian Prof. S. Irfan Habib at delhi university
attack against historian Prof. S. Irfan Habib at delhi university

5. മദ്യത്തിന് പേരിടല്‍ മത്സരത്തിന് സ്റ്റേ

Bevco
Bevco

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com