ആന്‍സിക്ക് വെള്ളി, സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, തിങ്കളാഴ്ച മുതല്‍ ബാങ്ക് പണിമുടക്ക്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Top 5 News
Top 5 News

ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ലോങ് ജംപില്‍ മലയാളി താരം ആന്‍സി സോജന്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജംപില്‍ സര്‍വേശ് കുശാരെ വെള്ളി നേടി. സംസ്ഥാന പൊതുഭരണ വകുപ്പിന്റെ (ജിഎഡി) ഔദ്യോഗിക വെബ്സൈറ്റ് പാകിസ്ഥാന്‍ ഹാക്കര്‍ സംഘം ഹാക്ക് ചെയ്തു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാജ്യത്തെ ബാങ്കിങ് തൊഴിലാളികള്‍ പണിമുടക്കും. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1. വീണ്ടും 'വെള്ളി' അണിഞ്ഞ് ആന്‍സി സോജന്‍

Ancy Sojan Asian Games 2026
Ancy Sojan x

2. പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

 Kerala GAD Website Hacked
Kerala GAD Website Hacked

3. ബുധനാഴ്ച വരെ ബാങ്ക് പണിമുടക്ക്

bank strike
bank strikefile

4. 'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ സ്ഥാനം നേടി'

Jiji Thomson BJP Controversy
Jiji Thomson BJP Controversy

5. ചെന്നിത്തലയ്ക്കും പ്രിയങ്ക ഗാന്ധിക്കും നേരെ കരിങ്കൊടി പ്രതിഷേധം

Yuva Morcha Protest Kozhikode
Yuva Morcha Protest Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com