കണ്ണൂരില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം; മൂന്നാംക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു, ആശുപത്രിയില്‍ 

കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. മുഴപ്പിലങ്ങാട് മൂന്നാംക്ലാസുകാരിക്ക് നേരെ തെരുവുനായകളുടെ ആക്രമണം ഉണ്ടായി. മൂന്നു തെരുവുനായകള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പതിനൊന്നുകാരനായ നിഹാല്‍ തെരുവു നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചായത്തില്‍ തന്നെയാണ് വീണ്ടും ആക്രമണം നടന്നത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com