അർജുനെ കണ്ടെത്താൻ തീവ്ര ശ്രമം, ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവറെ കണ്ടെത്താന്‍ ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍
Today's 5 Top News
മണ്ണിടിഞ്ഞ ദേശിയപാത- അര്‍ജുന്‍എക്‌സ്പ്രസ്‌

മെറ്റൽ ഡിറ്റക്ടർ ഉപയോ​ഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. ജിപിഎസ് സി​ഗ്നൽ കിട്ടിയ സ്ഥലത്തെ മണ്ണ് നീക്കിയാണ് പ്രധാന പരിശോധന.

1. അർജുനെ കണ്ടെത്താൻ തീവ്ര ശ്രമം; ജിപിഎസ് സി​ഗ്നൽ കിട്ടിയ സ്ഥലത്ത് പരിശോധന; മഴയും മണ്ണിടിച്ചിലും വെല്ലുവിളി

desperate attempt to find Arjun
രക്ഷാപ്രവര്‍ത്തനം തുടരുന്നുടെലിവിഷന്‍ ദൃശ്യം

2. ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപികരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

GOVERNOR
High Court ഫയല്‍

3. ജീപ്പ് പൂർണമായി മുങ്ങി; വെള്ളക്കെട്ടിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ രക്ഷിച്ച് ഫയർഫോഴ്സ്

Fire force rescued KSEB employees trapped in water
വെള്ളക്കെട്ടിൽ ജീപ്പ് വെള്ളക്കെട്ടിൽ മുങ്ങിയ നിലയിൽവിഡിയോ സ്ക്രീൻഷോട്ട്

4. ടി സീരീസ് സഹഉടമ കൃഷ്ണ കുമാറിന്റെ മകള്‍ തിഷ അന്തരിച്ചു

കൃഷ്ണ കുമാറും തിഷയും
കൃഷ്ണ കുമാറും തിഷയുംഎക്സ്

5. ഗുജറാത്ത് ടൈറ്റന്‍സ് ടീം സ്വന്തമാക്കാന്‍ അദാനി?

Gujarat Titans owners sale
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ആശിഷ് നെഹ്റയുംഎക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com