• Search results for governor
Image Title
arif_muhammed_khan

'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാ​ഗ് സമരത്തെ വിമർശിച്ച് ​ഗവർണർ 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍

Published on 21st February 2020
BEEF

ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തിയെന്ന് സംഘപരിവാര്‍

തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈയുടെ ചിത്രവും ചേരുവകളും ചേര്‍ത്തായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്...

Published on 16th January 2020
kiran_bedi

'ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ ലജ്ജിക്കുന്നു, ഐപിഎസ് ഓഫീസര്‍ ആയിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല'; കിരണ്‍ ബേദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ 

'ഇത്തരം ചവറുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ ഐപിഎസ് ഓഫീസറും, ഇപ്പോള്‍ ഗവര്‍ണറുമാണെന്നത് വിശ്വസിക്കാനാവുന്നില്ല'

Published on 4th January 2020
EMUG8CQUYAEaZgu

ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് കേന്ദ്ര സർക്കാർ പാലിച്ചത്; പൗരത്വ നിയമ ഭേദ​ഗതിയിൽ ​ഗവർണർ

പാകിസ്ഥാനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം

Published on 21st December 2019

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിദ്യാര്‍ഥികളുടെ ജയ് വിളി; വിവാദം; വീഡിയോ

സ്‌കൂള്‍ കലാമത്സരത്തിനിടെ ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍

Published on 16th December 2019

മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കം : മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രജിഞ ചെയ്തിട്ടുണ്ട്

Published on 23rd November 2019

'ആരുമില്ലെങ്കില്‍ ഞാനാകാം', മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് കര്‍ഷകന്‍ ; ഗവര്‍ണര്‍ക്ക് കത്ത്

സംസ്ഥാന മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ഞാന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണ്

Published on 1st November 2019

കാണാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്, ഉറങ്ങി കര്‍ഷകര്‍ ( വീഡിയോ)

കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്

Published on 18th October 2019

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു ; സത്യപ്രതിജ്ഞ മലയാളത്തില്‍

കേരളത്തിന്റെ 22-മത് ഗവര്‍ണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍

Published on 6th September 2019

കശ്മീരിലെ സ്ഥിതി സാധാരണനിലയിലല്ലെന്ന് വ്യക്തമായി: രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ബോധ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 24th August 2019
yed

25 ദിവസത്തെ ഒറ്റയാന്‍ ഭരണം തീരുന്നു ; യെദ്യൂരപ്പ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും ; 17 മന്ത്രിമാരുടെ പട്ടിക പുറത്ത്

മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ച 56 ഓളം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്

Published on 20th August 2019

ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ; കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം

സ്വതന്ത്രമായി സഞ്ചരിക്കാനും, ജനങ്ങളുമായും മുഖ്യധാര രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാല്‍ മതി

Published on 13th August 2019

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും ; ഇന്ന് ഗവര്‍ണറെ കാണുമെന്ന് യെദ്യൂരപ്പ

നിയമസഭയില്‍ വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ രാജിവെച്ചത്

Published on 26th July 2019
p_sathashivam

ഗവര്‍ണര്‍ ഇടപെടുന്നു, ഉത്തരക്കടലാസ് കണ്ടെടുത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയുടെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Published on 16th July 2019
sushma

'ആന്ധ്രാ ഗവർണർ സുഷമയ്ക്ക് അഭിനന്ദനങ്ങൾ', ട്വീറ്റ് മുക്കി കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍; ഒടുവിൽ വിശദീകരണവുമായി സുഷമ സ്വരാജ് 

ആന്ധ്രാ ഗവർണർ ആയി സുഷമ ചുമതല ഏൽക്കും എന്നതരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് വിശദീകരണം

Published on 11th June 2019

Search results 1 - 15 of 70