തദ്ദേശ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ് യു നേതാവിന് സസ്‌പെന്‍ഷന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
Anti-party activities in local body elections KSU leader ameen ashraf in Ernakulam suspended
KSU leader Ameen ashraf Facebook
Updated on
1 min read

കൊച്ചി: എറണാകുളത്ത് കെഎസ്‌യു നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്ത‌നം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.

Anti-party activities in local body elections KSU leader ameen ashraf in Ernakulam suspended
'കെ സുധാകരന്‍ തുടരും, അധികാരത്തിന്റെ ചില്ലു മേടയിലല്ല ജന ഹൃദയങ്ങളിലാണ് സ്ഥാനം'; ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ അല്‍ അമീന്‍ അഷ്‌റഫ് ശ്രമിച്ചതായി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു.

Anti-party activities in local body elections KSU leader ameen ashraf in Ernakulam suspended
ഇക്കിളിയിട്ടത് കാര്യമായി; സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്തു

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി വിരുദ്ധ നടപടി കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അല്‍ അമീന്‍ അഷ്‌റഫ്.

Summary

Anti-party activities in local body elections KSU leader ameen ashraf in Ernakulam suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com