Advanced Search
Please provide search keyword(s)- Search results for ksu
Image | Title | |
---|---|---|
![]() | 'ഇഎംഎസിനെ പറപ്പിച്ചവരാണ്, പിന്നല്ലേ എസ്എഫ്ഐ'; ബാനര്‍ പോര് വ്യാപിക്കുന്നുതിരുവനന്തപുരം ലോ കോളജിലും എറണാകുളം മഹാരാജാസ് കോളജില്‍ സ്ഥാപിച്ച ബാനറിന് സമാനമായ ബാനര്‍ കെട്ടി | |
![]() | 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്'; മറുപടിയുമായി കെഎസ്യു, മഹാരാജാസ് കോളജില്‍ 'ബാനര്‍ യുദ്ധം'എസ്എഫ്ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ഹൈബി ഈഡനെ പരിഹസിച്ചുകൊണ്ട് എസ്എഫ്ഐയാണ് ആദ്യം ബാനര്‍ കെട്ടിയത് | |
'ജിഗർതണ്ട'യുടെ രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി കാർത്തിക് സുബ്ബരാജ്; വിഡിയോജിഗർതണ്ട റിലീസ് ചെയ്ത് എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ | ||
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്ട്ട്മധ്യപ്രദേശിന് മുകളിലെ ന്യുന മര്‍ദ്ദം ചക്രവാതച്ചുഴി യായി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
![]() | കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്കൊല്ലം ജില്ലയില്‍ ഇന്ന് കെഎസ്യുവിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ് | |
![]() | കൊല്ലം ജില്ലയില്‍ നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. | |
ആയൂര്‍ മാര്‍ത്തോമാ കോളജിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്; സംഘര്‍ഷം; ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു; ലാത്തിച്ചാര്ജ്നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. | ||
മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്ചെമ്മണ്ണാറില്വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. | ||
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മധ്യവയസ്കന് അറസ്റ്റില്കോതമംഗലത്ത് പ്രതി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം | ||
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യംറിമാന്ഡിലായ 29 പ്രതികള്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത് | ||
![]() | കനത്ത മഴ: ഇടുക്കിയില്‍ നാളെ അവധിനാളത്തെ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കു മാറ്റമില്ല | |
സര്‍ക്കാര്‍ കോളജിലെ ഇന്‍വെര്‍ട്ടറും പ്രൊജക്ടറുകളും മോഷ്ടിച്ചു; എസ്എഫ്ഐ, കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍11 ബാറ്ററികളും 2 പ്രൊജക്ടറുകളുമാണ് മോഷണം പോയതെന്ന് അധികൃതര്‍ വ്യക്തമാക്കി | ||
"ഞങ്ങളുടെ ലാഭത്തിന്റെ ഒരു പങ്ക് മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്ക്": 777 ചാർലി വിജയം, നന്ദി അറിയിച്ച് രക്ഷിത് ഷെട്ടിചാർലിയുടെ പേരിലായിരിക്കും തുക നൽകുക | ||
പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം: കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽപൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ | ||
പ്രതിഷേധത്തില്‍ പങ്കെടുത്തു; ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് സസ്പെന്ഷന്വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്ഷന് ഉത്തരവ് ഇറക്കിയത് |
Search results 1 - 15 of 325