അര്‍ജുന്‍ ആയങ്കി ജയിലിൽ‌, ടിജി മോഹന്‍ദാസ് കസ്റ്റഡിയിൽ, 'വന്ദേ മാതരത്തില്‍' സര്‍ക്കാര്‍ വെട്ടില്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലിയിൽ അധ്യാപകന് സസ്പെന്‍ഷന്‍
Todays Top 5 News
Todays Top 5 News

ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയിൽ. ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍, മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

1. അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍ 

Arjun Ayanki
അർജുൻ ആയങ്കി

2. വിദ്യാര്‍ഥികളെ അധിക്ഷേപിച്ച ടിജി മോഹന്‍ദാസ് കസ്റ്റഡിയിൽ

Student abuse case; Police at TG Mohandas' house
ടിജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്

3. വന്ദേ മാതരം: ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

Governor Rajendra Arlekar, Chief Minister V D Satheesan
​ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ

4. കേരളം ഗുണ്ടകളുടെ പറുദീസയല്ല: രമേശ് ചെന്നിത്തല

Ramesh Chennithala
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

5. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

Controversial quiz question about Savarkar; Teacher has been suspended
വിഡി സവര്‍ക്കര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com