അര്‍ജുന്റെ ലോറി കണ്ടെത്തി; നാളെ തിരച്ചിലിനായി മാസ്റ്റര്‍ പ്ലാന്‍; അഞ്ച് പ്രധാനവാര്‍ത്തകള്‍

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു. ഇളവ് 60 ശതമാനം വരെ
Arjun’s lorry found in Gangavali river
നാവികസേന പുറത്തുവിട്ട ദൃശ്യം

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയതില്‍ നിര്‍ണായകമായത് നാസയുടെ ഇടപെടല്‍. അര്‍ജുനായുള്ള തിരച്ചിലില്‍ നാസ, ഐഎസ്ആര്‍ഒ, നാവികസേന, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഫലം കണ്ടത്.

1. നദിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റെത് തന്നെ; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍

Ankola landslide
അര്‍ജുന്‍ -മണ്ണിടിഞ്ഞ സ്ഥലം

2. കനത്തെ മഴ, ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; ദൗത്യം നാളെ പൂര്‍ത്തിയാകും; മാസ്റ്റര്‍ പ്ലാനുമായി കരസേനയും നാവിക സേനയും

Ankola landslide
അര്‍ജുന്‍ -മണ്ണിടിഞ്ഞ സ്ഥലം

3. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു; ഇളവ് 60 ശതമാനം വരെ

mb rajesh
എംബി രാജേഷ്ഫയല്‍

4. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം; നിലക്കലില്‍ പതിനായിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏര്‍പ്പെടുത്തും; മണ്ഡലം - മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍

sabarimala
ശബരിമലഫയല്‍

5. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത്; തടഞ്ഞ് ഹൈക്കോടതി

Hema commission report being submitted to Chief Minister by the panel members
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നുഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com