'സാര്‍ത്ഥകമായ നൂറുവര്‍ഷങ്ങള്‍'; വിഎസിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് മകൻ

വിഎസിന്റെ നൂറാം ജന്മദിനാഘോഷത്തിന്‍ ചിത്രങ്ങള്‍ മകന്‍ വി എ അരുണ്‍ കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു
വിഎസിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ/ ഫെയ്സ്ബുക്ക്
വിഎസിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ/ ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ എറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ഇന്ന് നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രാഷ്ട്രീയഭേദമന്യേ നിരവധി പേരാണ് വിഎസിന് ജന്മദിനാശംകള്‍ നേര്‍ന്നത്. 

അതിനിടെ വിഎസിന്റെ നൂറാം ജന്മദിനാഘോഷത്തിന്‍ ചിത്രങ്ങള്‍ മകന്‍ വി എ അരുണ്‍ കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'സാര്‍ത്ഥകമായ നൂറുവര്‍ഷങ്ങള്‍.. ഇന്ന് എനിക്ക് ഏറെ സന്തോഷം' എന്ന കുറിപ്പോടെയാണ് അരുണ്‍കുമാര്‍ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan
Anosh
Adithyan
today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com