
നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം അണിനിരത്താനൊരുങ്ങി ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്രനേതൃത്വത്തിനു കൈമാറി. റംസാൻ വ്രതാരംഭത്തിന് ഇന്ന് തുടക്കം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates