അങ്കണവാടിയില്‍ ബിരിയാണി; കര്‍ണാടകയില്‍ ബാങ്ക് കൊള്ള; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രന്‍ എന്ന നിലയിലും രണ്ട് നാമനിര്‍ദേശ പത്രികകളാണ് പി വി അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.
veena george
top five news

1. 'മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പില്ല'; പി വി അന്‍വറിന്റെ തൃണമൂല്‍ പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

P V Anvar
P V Anvar

2. ബാങ്കില്‍ നിന്ന് കവര്‍ന്നത് 59 കിലോ സ്വര്‍ണം; പൊലീസിനെ കബളിപ്പിക്കാന്‍ 'ബ്ലാക് മാജിക്'; അന്വേഷണം

Thieves steal 59 kg gold from Canara Bank branch in Karnataka’s Vijayapura
Canara Bank; കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച

3. 'ശങ്കുവിന്റെ ആഗ്രഹം പൂവണിഞ്ഞു'; അങ്കണവാടിയില്‍ ഇനി മുതല്‍ ബിരിയാണിയും പുലാവും; മെനു പരിഷ്‌കരിച്ചു

Anganwadi menu revised
anganavadi:കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു

4. നീറ്റ് പരീക്ഷ ഓഗസ്റ്റ് 3ന് നടത്താന്‍ അനുവദിക്കണം; സുപ്രീംകോടതിയെ സമീപിച്ച് എന്‍ബിഇ

NBE approaches Supreme Court to allow NEET exam to be conducted from August 3
NEET-PGപ്രതീകാത്മക ചിത്രം

5. 'നിങ്ങൾ ചരിത്രകാരനാണോ? അതോ ഭാഷാപണ്ഡിതനോ?'; കമൽ ഹാസനെതിരെ കർണാടക ഹൈക്കോടതി

Kamal Haasan
കമൽ ഹാസൻ (Kamal Haasan)ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com