Central Govt Amends IT Rules, n vasu, national strike
Central Govt Amends IT Rules, n vasu, national strike

നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതി, എൻ വാസു പുറത്തേയ്ക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ.

നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം  ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. 'പണി ഉടൻ കിട്ടും'; നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം

 AI tool
Central Govt Amends IT Rules to Curb AI Misuse Sets 3 Hour Takedown Deadline @maddesto0o

2. ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍ വാസു പുറത്തേയ്ക്ക്, ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

N Vasu
എന്‍ വാസു

3. തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി 'വൊക്കൻ' പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?

Tiruvalla Gang Rape Case
Fourth Accused Arrested in Tiruvalla Spa Employee Gang Rape Casefile

4. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്; കേരളം നിശ്ചലമാകും

National Strike
National Strike

5. അട്ടിമറി ആവര്‍ത്തിച്ചില്ല! യുഎസ്എയെ സ്പിന്നിൽ കുരുക്കി പകരം വീട്ടി പാകിസ്ഥാന്‍

Pakistan's Usman Tariq bowls a delivery during the T20 World Cup cricket match
ഉസ്മാൻ താരിഖ് T20 World Cupap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com