Advanced Search
Please provide search keyword(s)- Search results for pakistan
Image | Title | |
---|---|---|
14 വര്ഷത്തിന് ശേഷം പാക് മണ്ണില് കാലുകുത്തി സൗത്ത് ആഫ്രിക്ക, കനത്ത സുരക്ഷ14 വര്ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് എത്തി സൗത്ത് ആഫ്രിക്കന് ക്രിക്കറ്റ് ടീം. രണ്ട് ടെസ്റ്റുകളും, മൂന്ന് ടി20യുമാണ് സൗത്ത് ആഫ്രിക്കയുടെ പാക് പര്യടനത്തിലുള്ളത് | ||
![]() | ക്ഷേത്രം സംരക്ഷിക്കുന്നതില് വീഴ്ച; പാകിസ്ഥാനില് 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി, 33 പേര്ക്കെതിരെ നടപടിപാകിസ്ഥാനില് ആള്ക്കൂട്ടം ഹിന്ദു ക്ഷേത്രത്തിന് തീയിട്ട് നശിപ്പിച്ച സംഭവത്തില് 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി | |
![]() | കോഹ്ലിയെ മറികടന്ന് ഇമ്രാന് ഖാന്, ഐസിസി ട്വിറ്റര് പോള് ജയം ബ്രേക്കിങ് ന്യൂസാക്കി പാകിസ്ഥാന് ചാനല്ഐസിസിയുടെ ട്വിറ്റര് പോളില് കോഹ്ലിയെ മറികടന്ന് ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒന്നാമത് എത്തി | |
ടെസ്റ്റ് റാങ്കിങ്ങില് ഒന്നാമത്, ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്ക് തൊട്ടടുത്ത്; പാകിസ്ഥാനേയും വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാന്ഡ് കുതിക്കുന്നുപാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില് ഇന്നിങ്സ് ജയം നേടി ലോക ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം പിടിച്ച് ന്യൂസിലാന്ഡ് | ||
![]() | ഒരു മാസത്തിനിടയിലെ രണ്ടാം ഇരട്ട ശതകം, വേഗത്തില് 7000 റണ്സ്; വില്യംസണ് അടങ്ങുന്നില്ലഒരു മാസത്തിന് ഇടയിലെ രണ്ടാമത്തെ ഇരട്ട ശതകം പിന്നിട്ടതിന് പിന്നാലെ ടെസ്റ്റിലെ റണ്വേട്ട 7000 കടത്തി ന്യൂസിലാന്ഡ് നായകന് കെയ്ന് വില്യംസണ് | |
![]() | 'ഇസ്ലാമിക രാജ്യത്ത് അമ്പലങ്ങള് വേണ്ട'- പാകിസ്ഥാനില് ക്ഷേത്രം തീ വച്ച് നശിപ്പിച്ചതിനെ പിന്തുണച്ച് സക്കീര് നായിക്'ഇസ്ലാമിക രാജ്യത്ത് അമ്പലങ്ങള് വേണ്ട'- പാകിസ്ഥാനില് ക്ഷേത്രം തീ വച്ച് നശിപ്പിച്ചതിനെ പിന്തുണച്ച് സക്കീര് നായിക് | |
![]() | 17-18 വയസായിരിക്കും കടലാസില് പാക് ഫാസ്റ്റ് ബൗളേഴ്സിന്റെ പ്രായം, പക്ഷേ 27-28 വയസ് കാണും: മുഹമ്മദ് ആസിഫ്കാരണം 20-25 ഓവര് തുടരെ എറിയാനുള്ള ഫ്ളെക്സിബിളിറ്റി അവര്ക്കില്ല. ശരീരം എങ്ങനെ ശ്രദ്ധിക്കണം എന്ന് അവര്ക്ക് അറിയില്ല | |
![]() | പാകിസ്ഥാനെതിരെ 101 റണ്സ് ജയം; റാങ്കിങ്ങില് ചരിത്ര നേട്ടത്തിന് മുന്പില് ന്യൂസിലാന്ഡ്പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില് 101 റണ്സിന്റെ കൂറ്റന് ജയം നേടിയതിന് പിന്നാലെയാണ് ന്യൂസിലാന്ഡിന്റെ മുന്നേറ്റം | |
ജസ്റ്റ് നേപ്പിയര് തിങ്സ്! പാകിസ്ഥാന്-ന്യൂസിലാന്ഡ് കളി തടസപ്പെടുത്തി സൂര്യ പ്രകാശം11.4 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ന്യൂസിലാന്ഡ് 58 റണ്സ് എന്ന നിലയില് നില്ക്കുമ്പോഴാണ് സൂര്യ പ്രകാശം കളി മുടക്കിയത് | ||
![]() | ഇനിയും ഉപദ്രവം സഹിക്കാന് വയ്യ, രാജ്യാന്തര ക്രിക്കറ്റ് ഉപേക്ഷിക്കുന്നതായി മുഹമ്മദ് ആമിര്ദേശീയ ടീം മാനേജ്മെന്റ് മാനസികമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചാണ് മുഹമ്മദ് ആമിറിന്റെ പ്രഖ്യാപനം | |
ബലാത്സംഗക്കേസിൽ പലതവണ പിടിയിലാവുന്നവരെ ഷണ്ഡീകരിക്കും; പാകിസ്ഥാനിൽ ഓർഡിനൻസിന് അംഗീകാരംബലാത്സംഗ കേസുകളില് കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള് ഉപയോഗിച്ചാവും ഷണ്ഡീകരിക്കുക | ||
പാകിസ്ഥാനെ തുരത്തിയ ധീര ജവാന്മാര്ക്ക് ആദരം; മരം കോച്ചുന്ന തണുപ്പില് 180 കിലോമീറ്റര് ഓടി സൈനികര് (വീഡിയോ)1971ല് പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് വിജയം നേടിയ ഇന്ത്യന് സൈനികര്ക്ക് ആദരം അര്പ്പിച്ച് ജവാന്മാര് | ||
ബാബര് അസമിന്റെ മികവില് കറാച്ചി കിങ്സ്; ആദ്യ പിഎസ്എല് കിരീടംഫൈനലില് ലാഹോര് ക്വലാന്ഡേഴ്സിനെ അഞ്ച് വിക്കറ്റിന് തോല്പ്പിച്ചാണ് കറാച്ചി കിങ്സ് ആദ്യ പിഎസ്എല് കിരീടം സ്വന്തമാക്കിയത് | ||
'ലാല ഐ ആം സോറി'- നേരിട്ട ആദ്യ പന്തില് തന്നെ അഫ്രീദിയുടെ കുറ്റി തെറിപ്പിച്ചു; കൈകള് കൂപ്പി ക്ഷമപാണം നടത്തി ബൗളര് (വീഡിയോ)'ലാല ഐ ആം സോറി'- നേരിട്ട ആദ്യ പന്തില് തന്നെ അഫ്രീദിയുടെ കുറ്റി തെറിപ്പിച്ചു; കൈകള് കൂപ്പി ക്ഷമപാണം നടത്തി ബൗളര് (വീഡിയോ) | ||
തിരിച്ചടിച്ച് ഇന്ത്യ, എട്ട് പാക് സൈനികരെ വധിച്ചു, ബങ്കറുകളും ലോഞ്ച് പാഡുകളും തകര്ത്തു; മൂന്ന് ഇന്ത്യന് സൈനികര്ക്ക് വീരമൃത്യു ( വീഡിയോ)നിയന്ത്രണരേഖയില് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചുള്ള പാക് പ്രകോപനത്തില് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന് സൈന്യം |
Search results 1 - 15 of 409