ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ആശംസകളുമായി യോഗി ആദിത്യനാഥ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആഗോള അയ്യപ്പസംഗമം ഭാവിയില്‍ ഞങ്ങള്‍ക്ക് ഗുണമാകും. എല്‍ഡിഎഫിന് ശാപമായി മാറും; കെ മുരളീധരന്‍
top five news
top five news

1. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രധാന ചര്‍ച്ച; ആഗോള അയ്യപ്പസംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Chief Minister to inaugurate today's global Ayyappa sangamam
ശബരിമല അയ്യപ്പസംഗമത്തിന്റെ വേദിയില്‍ മന്ത്രി വിഎന്‍ വാസവന്‍

2. 'ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയട്ടെ'; അയ്യപ്പ സംഗമത്തിന് ആശംസകളുമായി യോഗി ആദിത്യനാഥ്; ബിജെപി വെട്ടില്‍

yogi aadityanath
യോഗി ആദിത്യനാഥ് ഫയല്‍ ചിത്രം

3. ആഗോള അയ്യപ്പസംഗമം ഭാവിയില്‍ ഞങ്ങള്‍ക്ക് ഗുണമാകും; എല്‍ഡിഎഫിന് ശാപമായി മാറും; കെ മുരളീധരന്‍

K Muraleedharan
കെ മുരളീധരന്‍ ( K Muraleedharan ) ഫയൽ

4. എച്ച്1ബി വിസയ്ക്ക് ഫീസ് ഒരുലക്ഷം യുഎസ് ഡോളര്‍; കുടിയേറ്റം തടയാന്‍ ട്രംപ്, ഇന്ത്യന്‍ ടെക്കികള്‍ക്ക് വന്‍തിരിച്ചടി

Donald Trump has introduced a new fee for H-1B visas
Donald Trump has introduced a new fee for H-1B visas

5. പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നില്ല; കേരള ഹൈക്കോടതി

Kerala High Court
Kerala High Courtfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com