ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് താക്കീത്, പുഷ്പ-2 അപകടത്തിൽ കുട്ടിക്ക് മസ്തിഷ്കമരണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും; ഒപ്പം താമസിച്ചിരുന്നവരുടെ മൊഴിയെടുക്കും
ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് താക്കീത്, പുഷ്പ-2 അപകടത്തിൽ കുട്ടിക്ക് മസ്തിഷ്കമരണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിഎച്ച്പി പരിപാടിയിൽ വിദ്വേഷ പ്രസം​ഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജിയെ സുപ്രീംകോടതി കൊളീജിയം താക്കീത് ചെയ്തു. പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

1. ജഡ്ജിക്ക് താക്കീത്

Justice Shekhar Kumar Yadav
ജസ്റ്റിസ് ശേഖർ കുമാർ യാദവ് ടിവി ദൃശ്യം

2. കുട്ടിക്ക് മസ്തിഷ്ക മരണം

sri tej pushpa 2
ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു, ശ്രീതേജ

3. ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ക്രൈംബ്രാഞ്ച്

question paper leak
എം എസ് സൊലൂഷൻസ് ഓഫീസ് ടിവി ദൃശ്യം

4. വിനീഷ്യസ് ദി ബെസ്റ്റ്

Vinicius Junior
വിനീഷ്യസ് ജൂനിയർഎപി

5. ഇന്ത്യ 260 ന് പുറത്ത്

australia
ഓസീസ് താരങ്ങൾ എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com