ക്രിസ്മസ് ബംപര്‍; ഒന്നാം സമ്മാനം 25 കോടിയാക്കി, മൊത്തം സമ്മാനത്തുക 124 കോടി, ടിക്കറ്റ് വില 450 രൂപ

ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിച്ചു
Christmas Bumper
Christmas Bumperപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിച്ചു. ഒന്നാം സമ്മാനം 25 കോടി രൂപയാക്കി. കഴിഞ്ഞ വര്‍ഷം 20 കോടിയായിരുന്നു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേര്‍ക്ക് ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് നല്‍കുന്നത്. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 450 രൂപയാണ് ടിക്കറ്റ് വില. 12 സീരീസിലായി 1.8 കോടി ടിക്കറ്റുകള്‍ അച്ചടിക്കും. വില്‍പ്പന 28ന് ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്.

Christmas Bumper
അളവ് എത്ര?, എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും; നിര്‍ദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്
Christmas Bumper
"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
Summary

Christmas Bumper: First prize increased to 25 crore; total prize money 124 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER