അൻവറും ജാനുവും യുഡിഎഫിൽ; വോട്ടിൽ മുന്നിൽ കോൺ​ഗ്രസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികൾ അറസ്റ്റിൽ
todays top 5 news
todays top 5 news

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. 29.17 ശതമാനം വോട്ട് വിഹിതവുമായി കോൺ​ഗ്രസാണ് പാർട്ടികളിൽ നേട്ടമുണ്ടാക്കിയതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള സിപിഎമ്മിന് 27.16ശതമാനം വോട്ട് വിഹിതമാണുള്ളത്. 14.76 ശതമാനം മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം.

1. പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍

PV Anwar and CK Janu join UDF as associate members
പി വി അൻവർ, സി കെ ജാനു

2. തദ്ദേശത്തെ വോട്ട് കണക്ക്

State Election Commission suggestions
Kerala Local Body Election, vote share

3. മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

Martin
Martinscreen grab

4. 'മാര്‍ട്ടിന്റെ കഥ ലാലിന്റെ മകനെ കുടുക്കാന്‍, മെമ്മറി കാര്‍ഡ് സുനി വിറ്റിരിക്കാം'

TB Mini, Lal
TB Mini, Lalവിഡിയോ സ്ക്രീന്‍ഷോട്ട്

5. സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് നോട്ടീസ്

Suresh Gopi
സുരേഷ് ​ഗോപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com