കോൺഗ്രസ് സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും, അനിശ്ചിതത്വം മൂന്ന് പേരുകളിൽ, എക്സിന് നോട്ടീസയച്ച് കേന്ദ്രം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും
Congress party,  Antony Raju, musk
Congress party, Antony Raju, musk

 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎല്‍മാരും മത്സരരംഗം ഉറപ്പിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ സമവായമായെന്നാണ് റിപ്പോര്‍ട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും; അനിശ്ചിത്വം മൂന്ന് പേരുകളില്‍

Congress
Congress set to renominate most of its sitting MLAs for Kerala assembly polls file

2. തൊണ്ടിമുതല്‍ തിരിമറി: ആന്റണി രാജു പ്രതിയായ കേസില്‍ ഇന്ന് വിധി

antony raju
മന്ത്രി ആന്റണി രാജു Antony Rajuഫയല്‍

3. 'ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കരുത്', വി കെ പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളില്‍ നെയിംബോര്‍ഡ് സ്ഥാപിച്ച് ശ്രീലേഖ

r sreelekha install name board above vk prasanth mla name board
r sreelekha install name board above vk prasanth mla name boardഫെയ്സ്ബുക്ക്

4. എഐ ദുരുപയോഗം, 72 മണിക്കൂറിനുള്ളില്‍ നടപടി വേണം; എക്സിന് നോട്ടീസയച്ച് കേന്ദ്രം

x
Musk

5. 'ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ട, പശ്ചിമേഷ്യയില്‍ അശാന്തിക്ക് കാരണമാകും'; ട്രംപിന് ഇറാന്റ് മറുപടി

iran
Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com