കെട്ടിട നിര്‍മാണത്തിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ തൊഴിലാളി മരിച്ചു

പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്.
Construction Worker Dies from Electrocution in Kannur
കെട്ടിട നിര്‍മാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിര്‍മാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിര്‍മാണം നടക്കുന്ന കെട്ടിടത്തോടു ചേര്‍ന്നുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Construction Worker Dies from Electrocution in Kannur
അമീബിക് മസ്തിഷ്‌കജ്വരം; തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു

കെട്ടിടത്തിനു മുകളില്‍ നിന്നു വീണ അനീഷിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Summary

Construction Worker Dies from Electrocution in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com