

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല മെയ് ഒന്‍പതു വരെ അടച്ചു.
ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടുന്നത്.
ഈ കാലയളവില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. ര്‍വകലാശാലയില്‍ നിന്നും ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കായി അപേക്ഷകള്‍ ഇമെയില്‍ മുഖേന അയയ്ക്കാവുന്നതാണ്. ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates