അസാധാരണ തിരുത്തലുകളുമായി സിപിഎം, വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പി ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി
Todays Top 5 News
Todays Top 5 News

അസാധാരണ തിരുത്തൽ നടപടികളുമായി സിപിഎം. കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ നിർണായക നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് സമഗ്രമായി പുനഃസംഘടിപ്പിച്ചു. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനായാണ് അഴിച്ചുപണി. മുതിർന്ന മൂന്ന് നേതാക്കളെ പുതുതായി ഉൾപ്പെടുത്തുകയും രണ്ട് പ്രമുഖരെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് സെക്രട്ടേറിയറ്റ് വിപുലീകരിച്ചത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ടിപി രാമകൃഷ്ണൻ മാറും. പി രാജീവാകും പുതിയ കൺവീനർ.

1. സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി

P. Jayarajan
P. Jayarajan FILE

2. സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ?

Was the State Secretary reprimanded? M.V. Govindan says, "Only what needs to be said will be said."
എംവി ഗോവിന്ദന്‍

3. സിപിഎമ്മിൽ അസാധാരണ നടപടി

mv govindan
എം വി ​ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി)ഫെയ്സ്ബുക്ക്

4. 'ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

M.A. Baby openly admits to defeat and setbacks, and announces corrective measures.
എം എ ബേബി

5. വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം

Kerala Power Crisis Himachal Supply
Kerala Power Crisis Himachal Supply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com