• Search results for cpm
Image Title
ahmed_kabeer_new

16 കാരിയെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു

Published on 27th November 2023
Sappi's birthday
suresh gopi

'ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല, നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത്': സുരേഷ് ഗോപി 

ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി

Published on 24th November 2023

കൂലി ചോദിച്ച കൊല്ലത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വക്കീല്‍ നോട്ടീസും

തൊഴിലാളിക്കൊപ്പം നിൽക്കുന്നതിനുപകരം തൊഴിലാളിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്ന രീതി സി.പി.എം പോലൊരു പാർട്ടി എങ്ങനെ വച്ചുപൊറുപ്പിക്കുന്നു

Published on 22nd November 2023
police
a_dinesh_menon

റോബിന്‍ ബസ്സിന്റെ വക്കീല്‍, അവാര്‍ഡ് നേടിയ ബാലതാരം; അഡ്വ. ദിനേശ് മേനോന്‍ അന്തരിച്ചു

17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്

Published on 21st November 2023
ep_jayarajan

മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണം; വന്നത് പരിശീലനം ലഭിച്ചവര്‍; പ്രതികരണം സ്വാഭാവികമെന്ന് ഇപി ജയരാജന്‍

മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും

Published on 21st November 2023
pinarayi_new

പൗരപ്രമുഖര്‍ ആകാനുള്ള മാനദണ്ഡം എന്താണ്? ; ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ

പൗരപ്രമുഖനാകാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്നും അപേക്ഷയില്‍ ചോദിക്കുന്നു

Published on 21st November 2023
assault

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതില്‍ വിരോധമെന്ന് എഫ്‌ഐആര്‍; 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഹെല്‍മെറ്റും ചെടിച്ചട്ടിയും എടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ചുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു

Published on 21st November 2023
navakerala sadas

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാന്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നു: സിപിഎം 

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

Published on 20th November 2023
monish

സിപിഎം പഞ്ചായത്തം​ഗം മരിച്ച നിലയിൽ

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോനിഷ് ബിബിഎ ബിരുദധാരിയാണ്

Published on 20th November 2023
assault

നവകേരള ബസിന് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ പ്രത്യേക ബസിന് നേരെ കരിങ്കൊടി പ്രതിഷേധം

Published on 20th November 2023
pinarayi

പുതിയ അധ്യായത്തിന് തുടക്കം, പരാതികളില്‍ പരിശോധിച്ച് നടപടി; പ്രതിപക്ഷം ദുഷ്ടലാക്കോടെ പെരുമാറുന്നു: മുഖ്യമന്ത്രി

ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 19th November 2023
suresh_gopi_shibu_baby_john

'എൽഡിഎഫ് തോറ്റാലും സുരേഷ് ​ഗോപിയെ ജയിപ്പിക്കണം, സിപിഎം ക്വട്ടേഷൻ എടുത്തിരിക്കുന്നു': ഷിബു ബേബി ജോൺ

സുരേഷ് ​ഗോപിക്ക് താരപരിവേഷം ചാർത്തിക്കൊടുക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ് എന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്

Published on 17th November 2023
mv_govindan

'ഇങ്ങനെയെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രലക്ഷം വ്യാജ ഐഡികാര്‍ഡുകള്‍ ഉണ്ടാക്കും?'

ഇത് വരുന്ന പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇതിന്റെ പിന്നില്‍ കനുഗോലുവാണെന്നും ഗോവിന്ദന്‍  പറഞ്ഞു

Published on 17th November 2023

Search results 1 - 15 of 676