കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍

രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍
Hartal
ഹര്‍ത്താല്‍പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കണ്ണൂര്‍ : കണ്ണൂര്‍ ടൗണില്‍ നാളെ ഹര്‍ത്താല്‍. സിപിഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍.

Hartal
'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി'; ദിവ്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ പി സഹദേവന്റെ വിയോഗത്തില്‍ ആദരസൂചകമായാണ് ഹര്‍ത്താല്‍. കണ്ണൂര്‍ പഴയ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രമാണ് ഹര്‍ത്താല്‍ ആചരിക്കുക.

ഹോട്ടലുകള്‍, വാഹനങ്ങള്‍, മറ്റ് അത്യാവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യര്‍ത്ഥിച്ചു.

Hartal
'34-ാം വയസില്‍ ഹൃദയാഘാതം, അവസരം നഷ്ടമാകുമെന്ന് ഭയന്ന് മറച്ചുവച്ചു'; വെളിപ്പെടുത്തി നടന്റെ ഭാര്യ
Hartal
'കരഞ്ഞതിന് ക്രൂരമർദ്ദനം', നാലു വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റില്‍
Summary

CPM hartal in Kannur tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com