Advanced Search
Please provide search keyword(s)- Search results for harthal
Image | Title | |
---|---|---|
![]() | ആറ്റുകാല്‍ പൊങ്കാല; ഹര്‍ത്താലില്‍ നിന്നും തിരുവനന്തപുരത്തെ കടകളെ ഒഴിവാക്കിആറ്റുകാല് പൊങ്കാലയുടെ ഒരുക്കങ്ങളെ ഹര്‍ത്താല്‍ ബാധിക്കുമെന്ന ആശങ്കകളെ തുടര്‍ന്നാണ് നടപടി | |
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘംകൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. | ||
![]() | സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെപാല്‍, പത്രം, ആശുപത്രി തുടങ്ങിയ അടിയന്തര സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. | |
![]() | ഇനി റോഡിൽ തീയിട്ടാൽ അകത്താകും; കർശന നടപടിക്ക് ഒരുങ്ങി പൊലീസ്ഹർത്താലുമായി ബന്ധപ്പെട്ട് റോഡുകൾക്ക് കേടുപാടു വരുത്തിയാൽ പൊലീസ് ഇനി കർശന നടപടിയെടുക്കും | |
ജീവനും സ്വത്തിനും സര്‍ക്കാര്‍ ഉത്തരവാദിയാവും ; ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലസര്ക്കാര് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. സേവനങ്ങള്‍ യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബയോ മെട്രിക് പഞ്ചിങ് സംവിധാനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും | ||
![]() | ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽശബരിമല കർമ്മ സമിതിയുടെ ഹർത്താലിനിടെ മലപ്പുറം പൊന്നാനിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ | |
![]() | ഞങ്ങൾക്ക് പഠിക്കണം; ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്ത്ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാർഥികൾ | |
ഹര്‍ത്താല്‍ അക്രമം : ശബരിമല കര്‍മ സമിതിക്കും ബിജെപിക്കും ഹൈക്കോടതി നോട്ടീസ്ഹര്ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം | ||
മിഠായിതെരുവിലെ അക്രമങ്ങള്‍ക്ക് കാരണം ജില്ലാ പൊലീസ് മേധാവി, വന്‍ പരാജയമെന്ന് പൊലീസ് ഉദ്യോഗസ്ഥന്; ആരോപണങ്ങള്‍ തള്ളി കാളിരാജ് മഹേഷ്കുമാര്‍'എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു പൊലീസ് മേധാവി ഒരുക്കിയ ബന്തവസ്സ' | ||
ഹര്‍ത്താലില്‍ പരക്കെ അക്രമം; കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്ശബരിമലയില് യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. വ്യാപകമായ അക്രമമാണ് വിവിധ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് | ||
'അയാളുടെ വാക്ക് കേള്‍ക്കേണ്ട കാര്യം ബിജെപിക്കില്ല, അതൊക്കെ അയാളുടെ വീട്ടില്‍ പോയി പറയട്ടെ; കോടിയേരിക്കെതിരെ വിമര്‍ശനവുമായി ശ്രീധരന്പിള്ളകമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. ഹര്‍ത്താല്‍ സമാധാനപരമായി നടത്താന്‍ അയ്യപ്പ കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. ബിജെപി അതിന് കലവറയില്ലാത്ത പിന്തുണ നല്‍കും. | ||
ഹര്‍ത്താല്‍ തുടങ്ങി; പൊലീസ് വാഹനത്തിനും ബസുകള്‍ക്കും നേരെ കല്ലേറ്, ഗതാഗതം തടസ്സപ്പെടുത്തുന്നുറോഡില് ടയര്‍ കത്തിക്കുന്നതിനെ തുടര്‍ന്ന് കോഴിക്കോട് പെരുവയല്‍, മെഡിക്കല്‍ കോളെജ് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പേരാമ്പ്രയിലും കൊട്ടാരക്കര വെട്ടിക്കവലയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഡി | ||
![]() | സംസ്ഥാനത്ത് നാളെ ഹര്ത്താല്ശബരിമല കര്‍മ്മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ | |
ബിജെപിയും ആര്‍എസ്എസ്സും സമരരൂപങ്ങളെ വികൃതമാക്കി ; ഹര്‍ത്താലിന് ബദല്‍ വേണമെന്ന് മന്ത്രി ഇ പി ജയരാജന്ബിജെപിയും ആര്‍എസ്എസ്സും നിലവിലുള്ള സമരമാര്‍ഗ്ഗങ്ങളെ വികൃതമാക്കിക്കളഞ്ഞെന്ന് മന്ത്രി ഇ പി ജയരാജന്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. ഇതിനെയാണ് അക്രമങ്ങള്‍ അഴിച്ചുവിട | ||
![]() | ഒന്നാമത് ബിജെപി, പിന്നാലെ യുഡിഎഫ്; ഒരു വര്‍ഷത്തിനിടെ മലയാളികളെ വട്ടം കറക്കിയത് 97 ഹര്‍ത്താലുകള്‍ !26 ഹര്‍ത്താലുകളാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി ആഹ്വാനം ചെയ്തത്. യുഡിഎഫ് 23 ഹര്‍ത്താലുകളും എല്‍ഡിഎഫ് 15 ഹര്‍ത്താലുകളുമാണ് നടത്തിയത്. വ്യാപാരി വ്യവസായികള്‍ മാത്രമായി 11 ഹര്‍ത്താലുകളും ഇതുവരെ |
Search results 1 - 15 of 86