top news

സജി ചെറിയാന് സിപിഎം പിന്തുണ, നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിച്ച് നടി: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുകേഷ്, ജയസൂര്യ ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിച്ച് നടി

രണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം നേരിടുന്ന മന്ത്രി സജി ചെറിയാന് പിന്തുണയുമായി സിപിഎം. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വ്യക്തമാക്കി. അതിനിടെ മുകേഷ്, ജയസൂര്യ ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിച്ച് നടി. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിന്‍വലിച്ചത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.

1. 'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം

സജി ചെറിയാന്‍ സിപിഎം വേദിയില്‍ പ്രസംഗിക്കുന്നു/ഫയല്‍
സജി ചെറിയാന്‍ സിപിഎം വേദിയില്‍ പ്രസംഗിക്കുന്നു/ഫയല്‍

2. 'സര്‍ക്കാരില്‍നിന്നു പിന്തുണ കിട്ടിയില്ല'; മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നതായി നടി

mukesh, jayasurya
മുകേഷ്, ജയസൂര്യ ഫെയ്‌സ്ബുക്ക്

3. 'ആരെയും കുടിയിറക്കാതെ പരിഹാരം'; മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു

munambam strike
മുനമ്പം സമരം ഫെയ്‌സ്ബുക്ക്‌

4. 'ഊഹാപോഹവും അസംബന്ധവും', നിജ്ജര്‍ വധത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല; മാധ്യമ റിപ്പോര്‍ട്ട് നിഷേധിച്ച് കാനഡ

canada
ജസ്റ്റിന്‍ ട്രൂഡോ, നരേന്ദ്രമോദി ഫയല്‍

5. ഓഹരി വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് 1800 പോയിന്റ് കുതിച്ചു; അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നേട്ടം, മുന്നേറ്റത്തിന് കാരണമിത്?

Sensex surges over 1,800 points
ഓഹരി വിപണിയില്‍ ബുള്‍ തരംഗംപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com