ആറു ദിവസം മുന്‍പ് കാണാതായി; 48കാരന്റെ മൃതദേഹം തോട്ടില്‍

കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
Updated on
1 min read


കോഴിക്കോട്: കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറേപ്പറമ്പില്‍ ഭാസ്‌കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോട് ചേര്‍ന്നുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കോടഞ്ചേരി പൊലീസും നാട്ടുകാരും കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളില്‍ ഭാസ്‌കരന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകിട്ട് അഞ്ചിനാണ് ഭാസ്‌കരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Complaint that a patient died without receiving treatment at Neyyattinkara General Hospital
ANNUAL VITAL STATISTICS REPORT 2024
today top five news
A young woman and a young man, who were friends, died in a vehicle accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com