ചിക്കന്‍ പീസ് കിട്ടിയില്ല; പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി

പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിലടിച്ചത്.
Didn't get chicken piece; group fight at the police station
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: ചിക്കന്‍പീസ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിലടിച്ചത്. ബിരിയാണിയിലെ ചിക്കന്‍ കൂടുതല്‍ എടുത്തെന്നാരോപിച്ചായിരുന്നു കൂട്ടയടി.

Didn't get chicken piece; group fight at the police station
പമ്പുകളുടെ പ്രവര്‍ത്തന സമയത്ത് ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി; ഉടമകള്‍ക്ക് തിരിച്ചടി

പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായ ഒരാളുടെ സെന്‍ഡ് ഓഫിനിടെയാണ് സംഭവം. ഒരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് അധികമായി പോയി, മറ്റൊരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് തീരെ ഇല്ലാതെ പോയി. ഇതോടെയുണ്ടായ വാക്കേറ്റം കയ്യാങ്കളിയാവുകയായിരുന്നു.

Didn't get chicken piece; group fight at the police station
പുകവലിയെ പ്രോത്സാഹിപ്പിക്കും; വില്‍പന തടയണം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

അടിക്കിടെ പരിക്കേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒത്തുകൂടിയ സഹപ്രവര്‍ത്തകര്‍ തന്നയൊണ് ഹോംഗാര്‍ഡുകളെ പിടിച്ചുമാറ്റിയത്.

Summary

Didn't get chicken piece; group fight at the police station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Youth arrested for hacking visa providers son over job dispute
First-time voter files complaint with Election Commission after not receiving halwa after voting
CPM wayanad district secratery K Rafeeq agianst T Siddique
Director Ranjith Sexual Assault Case updation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com