പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

പുനലൂര്‍ ദീനഭവന്‍ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊല്ലം: കൊല്ലം പുനലൂരില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പുനലൂര്‍ ദീനഭവന്‍ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്. മഴയത്ത് വൈദ്യുതി കമ്പി പൊട്ടിവീണാണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER