
ഛത്തീസ്ഗഡിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതരായ മലയാളി കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മയ്ക്കെതിരെ പെൺകുട്ടികൾ ഇന്ന് പരാതി നൽകും. വിസി നിയമനത്തിൽ ഗവർണർ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
