മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് മര്‍ദനം; തലയ്ക്ക് പരിക്ക്

മണിയൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
doctor was brutally attacked Iin vadakara
മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് മര്‍ദനംപ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: വടകര മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. മണിയൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിലെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ചത്.

തലയ്ക്കു പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ്  സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; പായ കൊണ്ടു മൂടിയ നിലയില്‍ മൃതദേഹം; ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാരെ കാണാനില്ല

Summary

A doctor was brutally attacked while on duty in Maniyoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com