പീച്ചി ഡാം പരിസരത്ത് ഭൂചലനം; അഞ്ച് സെക്കന്റ് നീണ്ടുനിന്നു, ഭൂമിക്കടിയില്‍ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍

റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രത രേഖപ്പെടുത്തി
പീച്ചി ഡാം/ഫയല്‍ ചിത്രം
പീച്ചി ഡാം/ഫയല്‍ ചിത്രം
Updated on
1 min read

തൃശൂര്‍: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. പീച്ചി ഡാമിന്റെ പരിസരമായ പീച്ചി, പട്ടിക്കാട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com