'അവര്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നറിയില്ല'; സിപിഐ ബഹിഷ്‌കരണത്തില്‍ തൃശൂര്‍ മേയര്‍

എല്ലാവരും പരിപാടിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു
M K Vargeese
എം കെ വര്‍ഗീസ്വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച സിപിഐയുടെ നിലപാട് തനിക്കറിയില്ലെന്ന് മേയര്‍ എം കെ വര്‍ഗീസ്. അവര്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് തനിക്കറിയില്ലെന്നും എല്ലാവരും പരിപാടിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

M K Vargeese
വെന്റിലേറ്ററിൽ 75 ദിവസം; കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നാണ് സിപിഐ കൗണ്‍സിലര്‍മാരും എംഎല്‍എ പി ബാലചന്ദ്രനും വിട്ടു നിന്നത്. ടൗണ്‍ ഹാളിലാണ് ചടങ്ങ് നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയതാണ് സിപിഐയെ ചൊടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് മേയര്‍ പ്രസ്താവന നടത്തിയതില്‍ സിപിഐ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിന്റെ പരാജയത്തോടെ മേയറോടുള്ള നിലപാട് കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

BBC to lay off 2000 employees; Traditional methods are not important, the goal is to be updated; Profit 6438 crores
Yadu- Mayor Arya Rajendran
Virtual autopsy may replace surgical procedure
Antony Varghese
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com